Surprise Me!

ബിജെപിയുടെ തവളക്കല്യാണത്തിന് എമണ്ടൻ ട്രോളുകൾ | News Of The Day | Oneindia Malayalam

2018-06-25 556 Dailymotion

Frog marriage : How mallu trollers celebrated on social media <br />രണ്ട് തവളകളെ പിടിച്ച് കല്യാണം ഒക്കെ നടത്തിച്ചു. പക്ഷേ, രണ്ടും ആണ്‍ തവളകളായിരുന്നോ അതോ പെണ്‍ തവളകള്‍ ആയിരുന്നോ എന്ന കാര്യത്തില്‍ മാത്രം ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതോ വിവാഹിതരായ തവളകളെ എങ്ങാനും ആണോ വീണ്ടും പിടിച്ച് കല്യാണം കഴിപ്പിച്ചത് എന്നും ചിലര്‍ക്ക് സംശയമുണ്ട്! <br />#FrogMarriage #NewsOfTheDay

Buy Now on CodeCanyon